ഒറ്റനോട്ടത്തില്‍ ആകാശത്തു പറക്കുന്ന പരുന്ത്! അമേരിക്കയുടെ അഭിമാനമായി മാറിയ, ഒരിക്കലും മറ്റൊരു രാജ്യത്തിനും കൈമാറില്ലെന്ന് ഉറപ്പിച്ച ബി 2 ബോംബര്‍. ഏറ്റവുമൊടുവില്‍ ഇറാനിലെ ആണവ നിലയങ്ങള്‍ തകര്‍ക്കാന്‍…