Aurobindo Sun Pharma recall products from us
-
World
അമേരിക്കന്‍ വിപണികളില്‍ നിന്ന് ഉത്പന്നങ്ങള്‍ തിരിച്ച് വിളിച്ച് അരബിന്ദോയും സണ്‍ ഫാര്‍മയും
ന്യൂഡല്‍ഹി: അടസ്ഥാന ഉത്പാദന മാനദണ്ഡങ്ങള്‍ പാലിക്കാത്തിതിനെ തുടര്‍ന്ന് മുന്‍നിര മരുന്ന് നിര്‍മ്മാതാക്കളായ അരബിന്ദോ ഫാര്‍മയും, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസും അമേരിക്കന്‍ വിപണികളില്‍ നിന്ന് ഉത്പന്നങ്ങള്‍ തിരിച്ച് വിളിക്കുന്നു.…
Read More »