antony ranju
-
Breaking News
തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് ഹൈക്കോടതിയിലും രക്ഷയില്ല, അയോഗ്യത തുടരും…മയക്കുമരുന്ന് കേസിൽ പിടിയിലായ ആൻഡ്രൂ സാൽവദോറിന്റെ അടിവസ്ത്രം കൊച്ചുകുട്ടിയുടെ അളവിലേക്ക് മാറിയ കഥ ഇങ്ങനെ
കൊച്ചി: തൊണ്ടിമുതൽ കേസിൽ ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എംഎൽഎയും മുൻ ഗതാഗതമന്ത്രിയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ…
Read More »