Accident
-
Kerala
സ്കൂട്ടറില്‍ കാളയിടിച്ചു; എഎസ്ഐയ്ക്ക് ദാരുണാന്ത്യം
തൃശൂര്‍: സ്കൂട്ടറില്‍ കാളയിടിച്ചു തെറിച്ചുവീണ പൊലീസ് ഉദ്യോഗസ്ഥന് മരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ കെ.എ. ജോണ്‍സണാണ് (48) മരിച്ചത്. രാത്രി 11നു കോവിലകത്തുംപാടത്ത് എല്‍ഐസി ഓഫിസിനു മുന്പിലായിരുന്നു…
Read More » -
Kerala
മലപ്പുറത്ത് സ്വകാര്യബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് വിദ്യാർത്ഥി മരിച്ചു; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്
താനാളൂര്‍: സ്വകാര്യ ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം താനാളൂരില്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍ സഫ്ന ഷെറിനാണ് മരിച്ചത്. ഗുഡ്സ് ഓട്ടോ ഡ്രൈവര്‍…
Read More » -
NEWS
കാറിടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രികനെ ഓടിച്ചെന്ന് വാരിയെടുത്ത പെൺകുട്ടിക്ക് അഭിനന്ദന പ്രവാഹം
തിരൂർ തുവ്വക്കാടാണ് ബൈക്കിലെത്തിയ യുവാവിനെ കാർ ഇടിച്ചു തെറിപ്പിച്ചത്. ബസ് കാത്തുനിന്ന പെൺകുട്ടി മിന്നൽ വേഗത്തിൽ ഓടി എത്തി, മറ്റൊന്നും ആലോചിക്കാതെ ബൈക്ക് യാത്രികനെ വാരിയെടുത്തു തിരൂർ:…
Read More » -
Lead News
സൗദിയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ 5 പേർ മരിച്ചു
ജിദ്ദ: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിര്‍ (48), ഭാര്യ ഷബ്ന (36), മക്കളായ സൈബ( 7),…
Read More » -
Kerala
പൊന്‍കുന്നത്ത് സ്കൂട്ടര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
പൊന്‍കുന്നം: കോട്ടയം പൊന്‍കുന്നത്ത് ദേശീയപാതയില്‍ ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. കൂവപ്പൊയ്ക മാക്കല്‍ സന്തോഷിന്റെ ഭാര്യ പി.ജി.അമ്പിളി(43)ആണ് മരിച്ചത്. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് ആയ അമ്പിളി…
Read More » -
Kerala
അടിമാലിയിൽ കാര്‍ അപകടം; 3 പേർക്ക് പരിക്ക്
അടിമാലിക്കു സമീപം മില്ലുംപടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. നെടുമ്പാശ്ശേര് എയര്‍പോര്‍ട്ടില്‍ നിന്ന് രാജാക്കാട് മുല്ലക്കാനത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍…
Read More » -
India
തൃശ്ശൂരില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് അപകടം; സൈക്കിള്‍ യാത്രക്കാരന് മരിച്ചു
തൃശ്ശൂര്‍: ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രക്കാരന് മരിച്ചു. വടക്കേ കാരമുക്ക് സെയ്ന്റ് ജോസഫ് തീര്‍ഥകേന്ദ്രം പരിസരം പുളിപ്പറമ്പില്‍ വിദ്യാസാഗറാണ് (60) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പുത്തന്‍പുരയില്‍…
Read More » -
Kerala
സ്കൂട്ടറില്‍ ബസിടിച്ച് മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു
തൃശൂര്‍: മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു. മുരിയാട് പഞ്ചായത്തിലെ 13-ാം വാര്‍ഡ് മെമ്പറുകൂടിയായ ഷീല ജയരാജ് (50) ആണ് മരിച്ചത്. രാവിലെ പതിനൊന്നോടെ വെള്ളിലാംകുന്നില്‍…
Read More » -
Kerala
സ്കൂട്ടർ ജീപ്പിന് പിന്നിൽ ഇടിച്ച് മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മ മരിച്ചു
കോട്ടയം: സ്കൂട്ടർ ജീപ്പിന് പിന്നിൽ ഇടിച്ച് മകനൊപ്പം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ മരിച്ചു. അരുണാപുരം ചേലമറ്റം പോളിന്റെ ഭാര്യ ജെസിയാണ് (57) മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൻ…
Read More » -
Kerala
റാന്നിയിൽ ബസും ലോറിയും കൂട്ടിമുട്ടി നിരവധി പേർക്ക് പരിക്ക്
റാന്നി പാലച്ചുവട്ടിൽ ബസും ലോറിയും കൂട്ടിമുട്ടി നിരവധി യാത്രക്കാർക്ക് പരിക്ക്.കോഴഞ്ചേരിയിൽ നിന്നും റാന്നിക്ക് വന്ന പരുവാനിക്കൽ ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.രാവിലെ പത്തരയോടെയാണ് സംഭവം. പരിക്കേറ്റവരെ…
Read More »