KeralaLead NewsNEWS

റാന്നിയിൽ ബസും ലോറിയും കൂട്ടിമുട്ടി നിരവധി പേർക്ക് പരിക്ക്

റാന്നി പാലച്ചുവട്ടിൽ ബസും ലോറിയും കൂട്ടിമുട്ടി നിരവധി യാത്രക്കാർക്ക് പരിക്ക്.കോഴഞ്ചേരിയിൽ നിന്നും റാന്നിക്ക് വന്ന പരുവാനിക്കൽ ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.രാവിലെ പത്തരയോടെയാണ് സംഭവം.
പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Back to top button
error: