Accident Death Moovattupuzha River
-
Kerala
അരയൻകാവ് ഗ്രാമം കരയുന്നു, മൂവാറ്റുപുഴയാറിൽ മുങ്ങി മരിച്ച അലീസിയോയുടെ സംസ്കാരം ഇന്ന്, ജോൺസന്റെയും, ജിസ്മോളുടെയും നാളെ
വൈക്കം: മൂവാറ്റുപുഴയാറിൽ മുങ്ങി മരിച്ച, വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ സാബുവിന്റെ മകൻ അലീസിയോ(16)യുടെ സംസ്കാരം ഇന്നു വൈകിട്ട് 3നു കരിപ്പാടം കാരുണ്യമാതാ ക്നാനായ കത്തോലിക്കാ…
Read More »