abdul-rahim-saudi-prison-release-2026
-
Breaking News
രണ്ടുപതിറ്റാണ്ടിലേറെയായി സൗദി ജയിലിൽ കഴിയുന്ന കഴിയുന്ന ശിക്ഷാകാലാവധി അവസാനിക്കുന്നു; മോചനവാർത്തയ്ക്കായി കാതോർത്ത് കുടുംബവും നാടും
രാമനാട്ടുകര: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽറഹീമിന്റെ ശിക്ഷാകാലാവധി പൂർത്തിയാകുന്നു.വധശിക്ഷയിൽനിന്ന് നേരത്തേ ഒഴിവാക്കപ്പെട്ട റഹീമിന് കോടതി വിധിച്ച തടവുശിക്ഷയുടെ കാലാവധിയാണ് പൂർത്തിയാകുന്നത്.…
Read More »