കാസർഗോട്ട് ആൻ മേരിയെ കൊന്നത് തന്നെ ,പ്രതി സഹോദരൻ

കാസർഗോട്ട് പതിനാറുകാരിയെ കൊന്നത് സ്വന്തം സഹോദരൻ .കാസർഗോഡ് ബ്ലാളിൽ ആണ് സംഭവം .സഹോദരൻ ആൽബിൻ ഐസ്‌ക്രീമിൽ വിഷം ചേർത്ത് ആൻ മേരിയെ കൊന്നതാണെന്നു പോലീസ് സ്ഥിരീകരിച്ചു .ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്നാണ് ആൻ മേരിയെ…

View More കാസർഗോട്ട് ആൻ മേരിയെ കൊന്നത് തന്നെ ,പ്രതി സഹോദരൻ