12-year-old-boy-beaten-to-death-nalanda-bihar
-
Breaking News
വീണുകിടന്ന ഒരു നാരങ്ങ എടുത്തു; 12 വയസ്സുകാരനെ അടിച്ച് കൊലപ്പെടുത്തി; മൃതദേഹവുമായി പ്രദേശവാസികളുടെ പ്രതിഷേധം; പ്രതികൾ അറസ്റ്റിൽ
നളന്ദ: ബിഹാറിലെ നളന്ദ ജില്ലയിൽ നാരങ്ങ എടുത്തെന്നാരോപിച്ച് 12 വയസുകാരനെ മർദിച്ച് കൊലപ്പെടുത്തി. നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചതിനെ തുടർന്ന് പ്രതികളെന്നാരോപിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു. അസ്ഥാവൻ പോലീസ്…
Read More »