NEWSTHEN DESK4
-
Breaking News
പഞ്ചാബ് ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് രാഹുലിനെ തടഞ്ഞു ; സുരക്ഷ നല്കാന് കഴിയില്ലെന്ന് പോലീസുകാര്‍ ; ആ ഗ്രാമം ഇന്ത്യയില്‍ ഉള്‍പ്പെട്ടതല്ലേയെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ്
ചണ്ഡീഗഡ് : വെള്ളപ്പൊക്ക ദുരിതബാധിത ഗ്രാമത്തില്‍ പ്രളയബാധിതരെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധിയെ തടഞ്ഞ് പഞ്ചാബ് പോലീസ്. ആ ഗ്രാമത്തില്‍ സുരക്ഷ നല്കാന് കഴിയില്ലെന്ന്…
Read More » -
Breaking News
ഇന്ത്യയിലെ ഏറ്റവും നല്ല പോലീസുകാര്‍ കേരളത്തിലേത് ; എന്നാല്‍ സമ്പൂര്‍ണ്ണമായി നല്ലവര്‍ എന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി ; ഒമ്പത് വര്‍ഷത്തിനിടയില്‍ 144 പോലീസുകാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ 144 പോലീസുകാരെ പിരിച്ചുവിട്ടതായും ഒന്നോ രണ്ടോ പോലീസുകാരുടെ പേരില്‍ മുഴുവന്‍ സേനയെയും പഴിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ കസ്റ്റഡി…
Read More » -
Breaking News
‘ഐസ്ക്രീം’, ‘ഹാമ്പര്‍ഗര്‍’, ‘കരോക്കെ’ എന്നീ വാക്കുകള്‍ ‘പാശ്ചാത്യം’ ; ഉത്തര കൊറിയയില്‍ കിം ജോങ് ഉന്നിന്റെ അസാധാരണ നിരോധനം
പ്യൊംഗ്യോങ്: ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുന്ന രാജ്യമായിട്ടാണ് സാധാരണഗതിയില്‍ കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയെ കണക്കാക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന നാട്ടുകാര്‍ക്കിടയില്‍ ഇടയ്ക്കിടയ്ക്ക് അദ്ദേഹം വിചിത്ര നിയമവും കൊണ്ടുവന്ന് അമ്പരപ്പിക്കാറുണ്ട്.…
Read More » -
Breaking News
‘ലാ നിന’ പ്രതിഭാസം തിരിച്ചുവരുന്നു, സമുദ്രത്തിലെ താപനില അസാധാരണമാംവിധം കുറയുന്നു ; ഈ വര്‍ഷത്തെ ശൈത്യകാലം കൊടും തണുപ്പിന്റേതാകുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കാലാവസ്ഥയെ നിര്‍ണ്ണയിക്കുന്ന ‘ലാ നിന’ പ്രതിഭാസത്തിന്റെ മടങ്ങിവരവ് പ്രവചിച്ച് കാലാവസ്ഥാ വിദഗ്ദ്ധര്‍. ഇന്ത്യയില്‍ ലാ നിന തിരിച്ചുവരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ശൈത്യകാലം കൊടും തണുപ്പിന്റേതാകുമെന്ന്…
Read More » -
Breaking News
കൊലപാതകത്തിന് ഒരു ദിവസം മുന്‍പ് കൊലപാതകത്തെക്കുറിച്ച് എഴുതിയ പുസ്തകം ; അമേരിക്കയിലെ ചാര്‍ളി കിക്കിന്റെ കൊലപാതകത്തില്‍ ; ദൃശ്യം 2 സിനിമയെ വെല്ലുന്ന സംഭവങ്ങള്‍
ന്യൂയോര്‍ക്ക്: ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒരു പുതിയ സംഭവം വെളിച്ചത്ത് വന്നിരിക്കുകയാണ്. കൊലപാതകത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പുസ്തകം, സംഭവം നടക്കുന്നതിന് ഒരു ദിവസം മുന്‍പ്…
Read More » -
Breaking News
ബ്രിട്ടീഷുകാലത്തെ പോലീസ്കഥ പറയാന്‍ മുഖ്യമന്ത്രി എടുത്തത് മണിക്കൂറുകള്‍ ; കുന്നംകുളത്തെ പോലീസ് മര്‍ദ്ദനം പറയാന്‍ അഞ്ചുമിനിറ്റ് ; അനിശ്ചിതകാല സത്യാഗ്രഹവുമായി യുഡിഎഫ്
തിരുവനന്തപുരം: കുന്നംകുളം മര്‍ദ്ദനത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ബ്രിട്ടീഷ്കാലത്തെ പോലീസിന്റെ കാര്യം പറഞ്ഞ് സമയം ചെലവഴിച്ച മുഖ്യമന്ത്രി…
Read More » -
Sports
പാകിസ്താനെതിരായ അഞ്ച് ടി20 മത്സരങ്ങളില്‍ എറിഞ്ഞത് 92 പന്തുകള്‍ ; എന്നിട്ടും നടക്കാതിരുന്ന കാര്യം പാക് ബാറ്റ്സ്മാന് സാഹിബ് സാദ നടപ്പാക്കി; ടി20-യില്‍ ബുംറക്കെതിരെ അടിച്ചത് രണ്ടു സിക്സറുകള്‍
ദുബായ് : ഞായറാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് എ പോരാട്ടത്തില്‍, പാക് താരം സാഹിബ്സാദ ഫര്ഹാന് ജസ്പ്രീത് ബുംറക്കെതിരെ രണ്ട് സിക്സറുകള്‍…
Read More » -
Breaking News
ഫേസ്ബുക്കിലൂടെ സൗഹൃദം പിന്നീട് പ്രണയമായി മാറി ; 600 കിലോമീറ്റര്‍ കാറോടിച്ച് കാമുകനെ കാണാനെത്തിയ 37 കാരിയായ യുവതിയെ തലക്കടിച്ച് കൊന്നയാള്‍ അറസ്റ്റില്‍
ജയ്പൂര്‍: ഫേസ്ബുക്ക് കാമുകനെ കാണാന്‍ 600 കിലോമീറ്റര്‍ കാറോടിച്ച് എത്തിയ 37 വയസ്സുള്ള യുവതിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ യുവതിയുടെ കാമുകന് അറസ്റ്റിലായി.…
Read More » -
Breaking News
കസ്റ്റഡിമര്‍ദ്ദനം അവാസ്തവം, സംസ്ഥാനത്തുടനീളം നടക്കുന്നതെന്ന് രീതിയിലുള്ള വ്യാഖ്യാനം തെറ്റ് ; ആദ്യമായി മറുപടി പറഞ്ഞ് മുഖ്യമന്ത്രി ; കുറ്റക്കാരെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കസ്റ്റഡി മര്‍ദ്ദനം നടക്കുന്നു എന്നാക്ഷേപിക്കുന്നത് അവാസ്തവമാണെന്നും പോലീസുകാര്‍ തല്ലിച്ചതയ്ക്കുന്ന സംഭവം ഒറ്റപ്പെട്ടവയാണെന്നും മുഖ്യമന്ത്രി. പോലീസിന്റെ ഭാഗത്ത് നിന്നും കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും…
Read More » -
Breaking News
കേരളത്തിലെ ‘ബീഡി-ബിഹാര്‍’ പരാമര്‍ശം ബീഹാറില്‍ ഉപയോഗിച്ച് പ്രധാനമന്ത്രി ; ബീഹാര്‍ പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ കോണ്‍ഗ്രസിനെയും ആര്‍ജെഡിയെയും സംസ്ഥാനത്തെ പരിഹസിക്കുന്നു
പുര്‍ണി: ബിഹാര്‍ പുരോഗതിയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനത്തെ അപമാനിക്കാന്‍ തുടങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂര്‍ണിയയില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസിനും രാഷ്ട്രീയ ജനതാദളിനും അദ്ദേഹം…
Read More »