mythen
-
Kerala
ഹോട്ടലില്‍ കയറിയ കാട്ടുപന്നിയെ കെണി ഒരുക്കി പിടികൂടി വനംവകുപ്പ്
വയനാട്: ഹോട്ടലില്‍ കയറിയ കാട്ടുപന്നിയെ കെണിവച്ച് വനംവകുപ്പ് പിടികൂടി. വയനാട് താഴെ കൊളഗപ്പാറയിലെ പെപ്പർ റെസ്റ്റോറന്റിലാണ് കാട്ടു പന്നി കയറിയത്. ഇതോടെ ഹോട്ടലില്‍ ഉണ്ടായിരുന്ന ആളുകളെല്ലാം പരിഭ്രാന്തിയിലായി.…
Read More » -
India
പുലിയുടെ ആക്രമണത്തില്‍ മൂന്നു വയസുകാരി മരിച്ചു
ചെന്നൈ: തമിഴ്നാട് പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തില്‍ മൂന്നു വയസുകാരി മരിച്ചു. തൊണ്ടിയാളം സ്വദേശി നാൻസിയാണ് കൊല്ലപ്പെട്ടത്. നീലഗിരി ഗൂഡല്ലൂര്‍ തൊണ്ടിയാളത്തിലാണ് സംഭവം. തോട്ടത്തിലൂടെ അമ്മയ്ക്കൊപ്പം നടന്ന് വരികയായിരുന്ന…
Read More » -
India
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തെഴുതി; 48 കാരിയെ ഒമാനിലേക്ക് കടത്തിയ സംഭവത്തില്‍ ഇടപെട്ട് ഇന്ത്യൻ എംബസി
ദില്ലി: 48 കാരിയായ ഇന്ത്യൻ വനിതയെ ജോലി വാഗ്ദാനം ചെയ്ത് ഒമാനിലേക്ക് കടത്തിയ സംഭവത്തില്‍ ഇടപെട്ട് ഇന്ത്യൻ എംബസി.ഹൈദരാബാദിലെ ഗോല്‍ക്കൊണ്ട സ്വദേശിനിയായ ഫരീദ ബീഗത്തിനാണ് ദുരനുഭവമുണ്ടായത്. ഇവർ …
Read More » -
Kerala
മാതാവിനെ സ്വന്തമാക്കാൻ മക്കളെ കൊല്ലാൻ ശ്രമം; മന്ത്രവാദ ചികിത്സകന് അറസ്റ്റില്‍
കോട്ടയം:മാതാവിനെ സ്വന്തമാക്കാൻ കുട്ടികള്‍ ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞതോടെ മക്കളെ കൊല്ലാൻ ശ്രമം നടത്തിയ കേസില്‍ മന്ത്രവാദ ചികിത്സകന് അറസ്റ്റില്‍.കുമരകത്താണ് സംഭവം. ഒന്‍പത് വയസുള്ള ആണ്‍കുട്ടിയേയും സഹോദരനേയുമാണ് പ്രതി ക്രൂരമായി…
Read More » -
India
കൊച്ചി വാട്ടർ മെട്രോയുടെ രണ്ടു ബോട്ടുകൾ ഉത്തർപ്രദേശിലേക്ക് കടത്തി
ലക്നൗ: കൊച്ചി വാട്ടർ മെട്രോ അതോറിറ്റിക്കായി നിർമിച്ച രണ്ടു വൈദ്യുത ബോട്ടുകൾ ഉത്തർപ്രദേശിലേക്ക് കടത്തി.ഒരു ബോട്ട് അയോധ്യയിലേക്കും മറ്റൊന്ന് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലേക്കുമാണ്. മാർച്ച് മാസത്തോടെ 11…
Read More » -
Kerala
ആശങ്കയൊഴിഞ്ഞു ;കോതമംഗലത്ത് നിന്ന് കാണാതായ 11 വയസുകാരിയെ കണ്ടെത്തി
കോട്ടയം: കോതമംഗലം വാരപ്പെട്ടിയില്‍ നിന്ന് കാണാതായ 11 വയസുകാരിയെ കണ്ടെത്തി. ചങ്ങനാശേരിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി സ്റ്റാന്റിലായിരുന്നു കുട്ടി. കുട്ടിയെ ചങ്ങനാശേരി പൊലീസെത്തി കൂട്ടിക്കൊണ്ടുപോയി. വൈകാതെ…
Read More » -
Kerala
കാസർകോട് പൊലീസുകാരന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; അന്വേഷണം
കാസര്‍കോട്: പൊലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് എആര്‍ ക്യാമ്ബിലെ സിപിഒ സുധീഷ്(40) ആണ് മരിച്ചത്. കറന്തക്കാട് പഴയ ആശുപത്രിക്കെട്ടിടത്തിന്റെ മുന്‍വശത്താണ് സുധീഷിന്റെ മൃതദേഹം കണ്ടത്. ഏറെനാളായി…
Read More » -
Kerala
സ്കൂള്‍ വാര്‍ഷികത്തിന് പോയ 11കാരിയെ കാണാനില്ല; അന്വേഷണം ആരംഭിച്ചു
മൂവാറ്റുപുഴ: കോതമംഗലത്ത് വീടിനടുത്തുള്ള സ്കൂളിലെ വാര്‍ഷികാഘോഷം കാണാനായി പോയ കുട്ടിയെ കാണാതായി. വാരപ്പെട്ടി ഇഞ്ചൂരില്‍ പ്രേമകുമാറിന്റെ മകള്‍ അളകനന്ദ പ്രേംകുമാറിനെയാണ് (11) കാണാതായത്. ഇന്ന് വൈകുന്നേരം മൂന്ന്…
Read More » -
India
അതിശൈത്യം: ഓടുന്ന ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച യുവാക്കൾ അറസ്റ്റിൽ
ന്യൂഡൽഹി: കൊടും തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്ന ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച യുവാക്കൾ അറസ്റ്റിൽ. അസമിൽ നിന്ന് ഡൽഹിയിലേക്കുള്ള സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ വ്യാഴാഴ്ചയാണ് സംഭവം.…
Read More » -
Sports
ഉത്തർപ്രദേശ് 302ന് പുറത്ത്; രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർച്ചയോടെ തുടക്കം
ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഉത്തര്‍പ്രദേശ് ആദ്യ ഇന്നിംഗ്സിൽ 83.2 ഓവറില്‍ 302ന് പുറത്തായി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് എന്ന നിലയില്‍ രണ്ടാംദിനം…
Read More »