News Then
-
Kerala
ഒമിക്രോണ്‍; സംസ്ഥാനത്ത് പ്രത്യേക വാക്സിനേഷന് യജ്ഞം ആരംഭിച്ചു
വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്സിനേഷന് യജ്ഞം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഡിസംബര്‍ ഒന്ന്…
Read More » -
Movie
ഈ വര്‍ഷം ഞാനൊരു രാജ്യദ്രോഹി, എന്റെ നേരാണ് എന്റെ തൊഴിൽ,നിങ്ങള്‍ ആ സത്യം അറിയണം; പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ട് ഐഷ സുല്‍ത്താന
സ്വന്തം നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ പോരാടി വാർത്തകളിൽ ഇടംനേടിയ യുവ സംവിധായികയും മോഡലുമായ ഐഷ സുല്‍ത്താന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. ‘124 (A)’ എന്നാണ് ചിത്രത്തിന്റെ…
Read More » -
Kerala
ജവാദ് ചുഴലിക്കാറ്റ്; ഒഡീഷ തീരത്ത് ജാഗ്രതാ നിര്‍ദേശം, 2 ട്രെയിനുകള്‍ റദ്ദാക്കി
ഭുവനേശ്വര്‍: ജവാദ് ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ ഒഡീഷ തീരത്ത് ജാഗ്രതാ നിര്‍ദേശം. ഡിസംബര്‍ 3 മുതല്‍ കനത്ത മഴക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.…
Read More » -
Kerala
നഴ്സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം ഉറപ്പിച്ച് നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും
മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം ഉറപ്പിച്ച് നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ആഗോളതൊഴില്‍ മേഖലയിലെ മാറ്റങ്ങളെ തുടര്‍ന്ന് മലയാളികളുടെ പരമ്പരാഗത കുടിയേറ്റ കേന്ദ്രങ്ങള്‍ക്കു…
Read More » -
Kerala
പട്ടാപ്പകല്‍ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കീഴ്പ്പെടുത്തിയ സംഭവം; ലക്ഷ്മി പെണ്‍കരുത്തിന്റെ മികച്ച മാതൃക, അഭിനന്ദിച്ച് മന്ത്രി വി.ശിവന്‍കുട്ടി
കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ യുവാവിനെ കീഴടക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ലക്ഷ്മി സജിത്തിനെ അഭിനന്ദിച്ച് പൊതു വിദ്യാഭ്യാസം, തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ലക്ഷ്മിയെ വീഡിയോ…
Read More » -
Kerala
പെരിയ ഇരട്ടക്കൊല; ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനെ പ്രതിചേർത്തു
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനെ പ്രതിചേർത്തു. സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കുഞ്ഞിരാമൻ പ്രതികൾക്ക് സഹായം നല്‍കിയതായി സിബിഐ വ്യക്തമാക്കി. കുഞ്ഞിരാമനെ…
Read More » -
India
കൊവിഷീൽഡിനെ ബൂസറ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സെറം
ഒമിക്രോണ്‍ വകഭേദം രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊവിഷീല്‍ഡ് വാക്സീനെ ബൂസറ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി തേടി ഡിസിജിഐയെ സമീപിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. നിലവില്‍ വാക്സീന് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും…
Read More » -
Kerala
14 ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പില്‍ മാറ്റമില്ല; വൈഗ അണക്കെട്ട് നിറഞ്ഞു
തൊടുപുഴ: വൈഗ അണക്കെട്ട് നിറഞ്ഞു. 71 അടിയാണ് വൈഗ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. 14 ഷട്ടറുകളും മൂന്നു ദിവസമായി പുര്‍ണതോതില്‍ തുറന്നുവച്ചിട്ടും അണക്കെട്ടില്‍ നിലവില്‍ 70.11…
Read More » -
Kerala
ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ്
തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും ആൻഡമാൻ കടലിലുമായി ശക്തി കൂടിയ ന്യുന മർദ്ദം ( Well Marked Low Pressure Area) സ്ഥിതി ചെയ്യുന്നു.അടുത്ത 12 മണിക്കൂറിനുള്ളിൽ…
Read More »