News Then
-
Kerala
പാലക്കാട് ആലത്തൂരിൽ നിന്ന് 3 മാസം മുൻപ് കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി
പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി പുതിയങ്കം സ്വദേശി സൂര്യ കൃഷ്ണയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.…
Read More » -
Kerala
സൈജു ലഹരിപ്പാർട്ടി നടത്തിയ കൊച്ചിയിലെ 3 ഫ്ളാറ്റുകളില്‍ റെയ്ഡ്, ഡോഗ് സ്ക്വാഡും
കൊച്ചി: മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന് ലഹരി പാര്‍ട്ടി നടത്തിയ ഫ്ളാറ്റുകളില്‍ റെയ്ഡ്. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ മൂന്ന് ഫ്ളാറ്റുകളിലാണ് ക്രൈംബ്രാഞ്ച് സംഘം…
Read More » -
Kerala
ജവാദ് ചുഴലിക്കാറ്റ്; ആന്ധ്രയില്‍ 3 ജില്ലകളില്‍ നിന്നായി 50,000-ലധികം പേരെ ഒഴിപ്പിച്ചു
അമരാവതി: ശനിയാഴ്ച വടക്കന്‍ ആന്ധ്രപ്രദേശില്‍ ജവാദ് ചുഴലിക്കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് 3 ജില്ലകളില്‍ നിന്നായി 54,008 പേരെ സംസ്ഥാന സര്‍ക്കാര്‍ ഒഴിപ്പിച്ചു. ശ്രീകാകുളം ജില്ലയില്‍ നിന്ന്…
Read More » -
Kerala
കഞ്ചാവ് ലഹരിയില്‍ മകളെ കയറിപ്പിടിക്കാന്‍ ശ്രമിച്ച മകനെ കൊലപ്പെടുത്തി; ഒരു വര്‍ഷത്തിനുശേഷം അമ്മ അറസ്റ്റില്‍
കഞ്ചാവ് ലഹരിയില്‍ മകളെ കയറിപ്പിടിക്കാന്‍ ശ്രമിച്ച മകനെ കൊലപ്പെടുത്തിയ കേസില്‍ ഒരു വര്‍ഷത്തിനുശേഷം അമ്മ അറസ്റ്റില്‍. കല്ലുവെട്ടാന്‍ കുഴി പ്ലാങ്കാലവിള വീട്ടില്‍ സിദ്ദിഖിന്റെ (20) കൊലപ്പെടുത്തിയ കേസില്‍…
Read More » -
Kerala
കോവിഡ് വാക്സിനെടുക്കാത്ത 1707 അധ്യാപക, അനധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി; കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം: കോവിഡ് വാക്സിനെടുക്കാത്ത 1707 അധ്യാപക, അനധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇവരുടെ പേര് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും മന്ത്രി പറഞ്ഞു. എൽപി, യുപി, ഹൈസ്കൂൾ തലത്തിൽ 1066…
Read More » -
India
ആന്ധ്ര മുൻമുഖ്യമന്ത്രി കെ.റോസയ്യ അന്തരിച്ചു
ഹൈദരാബാദ്: ആന്ധ്ര മുന്‍മുഖ്യമന്ത്രിയും കര്‍ണാടക, തമിഴ്നാട് ഗവര്‍ണറുമായിരുന്ന കെ.റോസയ്യ അന്തരിച്ചു. 88 വയസ്സായിരുന്നു. ഹൈദരാബാദില്‍ പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. 16 തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ച ധനമന്ത്രിയാണ്…
Read More » -
Kerala
വീടിന് പിന്നിലൂടെ ഖുറാന്, ബൈബിള്‍ സ്വര്‍ണപ്പിടിയുള്ള കത്തി എന്നിവ പുറത്ത് കടത്തണം; നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സണ് മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെ കലൂരിലെ വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ കടത്താന്‍ ശ്രമം നടന്നുവെന്ന നിര്‍ണായക ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്. മോന്‍സന്റെ…
Read More » -
India
ഒമിക്രോണ്‍ വകഭേദം തരംഗത്തിന് ഇടയാക്കുമോയെന്ന് ഉറപ്പില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വകഭേദം കോവിഡ് മൂന്നാം തരംഗത്തിന് ഇടയാക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസില്‍ വകഭേദമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ വകഭേദം അപകടകാരിയാണെങ്കില്‍ മാത്രമാണ് ആശങ്കപ്പെടേണ്ടത്.…
Read More » -
Kerala
ബംഗാൾ ഉൾകടലിൽ ‘ജവാദ്’ ‘ ചുഴലിക്കാറ്റ് രൂപപ്പെട്ടു; വടക്കൻ ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്ത് മുന്നറിയിപ്പ്
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിലുമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യുന മർദ്ദം കഴിഞ്ഞ 6 മണിക്കൂറിൽ വടക്ക് – വടക്ക്…
Read More » -
Kerala
റിസ്ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തിയ 2 പേര്‍ക്ക് കോവിഡ്
ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തിയ 2 പേരും ഒരാളുടെ അമ്മയും കോവിഡ് പോസിറ്റീവായി നിരീക്ഷണത്തില്‍. ഇവരുടെ സാംപിള്‍ ജനിതകശ്രേണീകരണത്തിനായി അയച്ചു. ഇവയുടെ ഫലം ലഭിച്ചിട്ടില്ല.…
Read More »