Web Desk
-
NEWS
“അല കടലും കാറ്റും കാമിക്കില്ലേ… ഇനി അവളും ഞാനും പ്രേമിക്കില്ലേ…. ” സാഹസം സിനിമക്കൊപ്പം വീണ്ടും തരംഗമായി “ഒരു മുത്തം തേടി” എന്ന ഗാനം
1999ൽ റിലീസായ ഇൻഡിപെൻഡൻസ് എന്ന വിനയൻ ചിത്രത്തിന് വേണ്ടി സുരേഷ് പീറ്റേഴ്സ് സംഗീതം നൽകിയ “ഒരു മുത്തം തേടി” എന്ന ഗാനം വീണ്ടും തരംഗമാകുന്നു. എം ജി…
Read More » -
Breaking News
കോട്ടയം എംജി യൂണിവേഴ്സിറ്റി ബാച്ചിലർ ഓഫ് ഫൈനാർട്സിൽ (അപ്ലൈഡ് ആർട്ട്) ഒന്നാം റാങ്ക് എം ഫാത്തിമയ്ക്ക്
കോട്ടയം മഹാത്മഗാന്ധി സർവ്വകലാശാലയിൽ നിന്നും ബാച്ചിലർ ഓഫ് ഫൈനാർട്സിൽ (അപ്ലൈഡ് ആർട്ട്) ഒന്നാം റാങ്ക് നേടി എം. ഫാത്തിമ. എറണാകുളം തൃപ്പുണിത്തുറ ആർ എൽ വി ഗവ.…
Read More » -
Kerala
പ്രണയം നടിച്ച് 15കാരിയെ ലോഡ്ജിലെത്തിച്ച് മയക്കുമരുന്നു നൽകി പീഡിപ്പിച്ചു, 3 യുവാക്കൾ അറസ്റ്റിൽ
കണ്ണൂരിലെ താഴെ ചൊവ്വയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് യുവാക്കൾ റിമാൻഡിൽ. പ്രണയം നടിച്ച് 15 വയസ്സുകാരിയായ പെൺകുട്ടിയെ വലയിൽ വീഴ്ത്തി…
Read More » -
Breaking News
വാല്പാറയില് എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു; മുഖവും ശരീരഭാഗങ്ങളും ഭക്ഷിച്ചു; നാട്ടുകാര്‍ എത്തിയപ്പോള്‍ മൃതദേഹം ഉപേക്ഷിച്ചെന്നും സൂചന; രണ്ടാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ ആക്രമണം
ചാലക്കുടി: തമിഴ്നാട് വാല്പാറയില് എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളായ ഇതരസംസ്ഥാന തൊഴിലാളി സുര്ബത്തലിയുടെ മകന് നൂറുല്‍ ഇസ്ലാമിനെയാണു പുലി കടിച്ചുകൊന്നത്. വാല്പാറ വേവര്‍ലി എസ്റ്റേറ്റില്‍ ഇന്നലെ…
Read More » -
Breaking News
വോട്ടര്‍ പട്ടിക: തട്ടിപ്പു നടപ്പാക്കാന്‍ കേരളത്തില്‍ ബിജെപി തെരഞ്ഞെടുത്തത് തൃശൂര്‍; മുഴുവന്‍ ക്രമക്കേടും പുറത്തെത്തിക്കും; നടപടിയെടുത്തില്ലെങ്കില്‍ അപ്പോക്കാണാം: വി.ഡി. സതീശന്
തൃശൂര്‍: അറസ്റ്റും ഭീഷണിയുംകൊണ്ടു രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തെ മോദി ഭരണകൂടത്തിനു തടയാനാകില്ലെന്നും തൃശൂരിലെ വോട്ടര്‍ പട്ടികയിലുള്ള മുഴുവന്‍ ക്രമക്കേടുകളും പുറത്തുകൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തദ്ദേശ-…
Read More » -
Breaking News
ഇനി എളുപ്പത്തിൽ ടാക്സ് റിട്ടേൺ ഫയൽ ചെയ്യാം!! പുതിയ ടാക്സ് ഫയലിങ്ങ് ഫീച്ചറുമായി ജിയോ ഫിനാൻസ് ആപ്പ്, 24 രൂപ മുതൽ പ്ലാനുകൾ
മുംബൈ: ഇന്ത്യയിലെ നികുതിദായകരെ സഹായിക്കുന്നതിന്റെ ഭാഗമായി, ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ജിയോ ഫിനാൻസ് ആപ്ലിക്കേഷൻ പുതിയ ടാക്സ് പ്ലാനിംഗ്, ഫയലിംഗ് മോഡ്യൂൾ അവതരിപ്പിച്ചു. ടാക്സ് ബഡ്ഡി എന്ന…
Read More » -
Breaking News
നാണംകെട്ട് എംപി ആകുന്നതിലും നല്ലത് കഴുത്തില്‍ കയറിടുന്നതാണ് ; കള്ളവോട്ട് ചെയ്യുന്നത് സിപിഎമ്മുകാരാണ് പക്ഷേ തൃശൂരില്‍ ചെയ്തത് ബിജെപി; സുരേഷ്ഗോപി രാജി വെക്കണമെന്ന് കെ. സുധാകരന്
കോഴിക്കോട്: നാണംകെട്ട വഴിയിലൂടെ എംപി ആകുന്നതിലും നല്ലത് കഴുത്തില്‍ കയര്‍ തൂക്കുന്നതാണെന്ന് സുരേഷ്ഗോപിയെ പരിഹസിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. രാഹുല്‍ഗാന്ധി ഉയര്‍ത്തിയ വോട്ട് തട്ടിപ്പ്…
Read More » -
Breaking News
യോഗി ബാബു നായകനാകുന്ന ‘സന്നിധാനം പി ഒ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്
യോഗി ബാബു നായകനാകുന്ന സന്നിധാനം പി ഒയുടെ ഫസ്റ്റ് ലുക്ക് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ചേരനും പ്രശസ്ത നടി മഞ്ജു വാര്യരും ചേർന്ന് പുറത്തിറക്കി. സർവത സിനി…
Read More » -
Breaking News
ആരോഗ്യ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വികസനമാണ് ഇപ്പോഴുള്ളത്; വിമര്‍ശിക്കുന്നവര്‍ കൃത്യമായ അജണ്ഡയുള്ളവരെന്നും അതിന് മുന്നില്‍ തളര്‍ന്ന് പോകില്ലെന്നും മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വികസനമാണ് ഇപ്പോഴുള്ളതെന്നും വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ ആരോഗ്യമേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികളെന്നും ആരോഗ്യമന്ത്രി വീണാജോര്ജ്ജ്്. ആരോഗ്യമേഖലയെ ആക്രമിക്കുന്നവര്‍ക്ക് കൃത്യമായ…
Read More » -
Breaking News
പ്രിയങ്കാഗാന്ധി എവിടെപ്പോയി? വയനാട് ചൂരല്‍മലയില്‍ നൂറുകണക്കിനാളുകള്‍ മരണമടയുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടവുമുണ്ടായി ; മൂന്ന് മാസമായി വയനാട് എംപിയെ കാണാനില്ലെന്ന് പട്ടികജാതി മോര്‍ച്ച
വയനാട് : സുരേഷ്ഗോപിയെ കാണ്മാനില്ലെന്ന തൃശൂരിലെ കെഎസ് യുവിന്റെ പരിഹാസത്തിന് വയനാട് എംപി പ്രിയങ്കാഗാന്ധിയെ കാണാനില്ലെന്ന് മറുപടി കൊടുത്ത് വയനാട്ടിലെ ബിജെപി. വയനാടിന്റെ കോണ്‍ഗ്രസിന്റെ എംപി പ്രിയങ്ക…
Read More »