ന്യൂഡൽഹി : പത്ത് വര്‍ഷം മുമ്ബുള്ള ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കണമെന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.ഐ).
മേല്‍വിലാസവും പേരും ഫോണ്‍നമ്ബറും മറ്റ് വിവരങ്ങളും ഓണ്‍ലൈനില്‍ മൈ ആധാര്‍ പോര്‍ട്ടലിലൂടെയും ആധാര്‍ കേന്ദ്രങ്ങളിലൂടെയും പുതുക്കാം.