NEWS

അർബുദ ബാധയെ തുടർന്ന് ഡോക്ടർ മരിച്ചു

കൊച്ചി: സ്റ്റേറ്റ് പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാൻ
  റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി കെ മോഹനന്റെ മകൾ
 ഡോ. ചാന്ദ്നി മോഹൻ ( 34) കളമശ്ശേരി മെഡിക്കൽ കോളേജിൽ വച്ച്  അന്തരിച്ചു. അർബുദ ചികിത്സയിൽ ആയിരുന്നു.
സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് പച്ചാളം ശ്മശാനത്തിൽ.

Back to top button
error: