NEWS

വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി വാങ്ങാം

ലിനീകരണ പരിശോധനാ സര്‍ട്ടിഫിക്കറ്റ് റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളിലും എപ്പോഴും ഉണ്ടായിരിക്കണം. ആവശ്യപ്പെടുമ്ബോള്‍ ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തത് ഡ്രൈവര്‍ക്കോ കാര്‍ ഉടമയ്‌ക്കോ എതിരെ കനത്ത പിഴ ചുമത്താന്‍ ഇടയാക്കും.
മലിനീകരണ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വാഹനം ഫിറ്റ് ആണോയെന്ന് അറിയുന്നതിനാണ് വാഹനങ്ങളില്‍ മലിനീകരണ പരിശോധന നടത്തുന്നത്.ഈ സർട്ടിഫിക്കറ്റ് ഓണ്‍ലൈനായും ലഭിക്കും. അത് എങ്ങനെയെന്ന് നോക്കാം.

പിയുസി സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി എങ്ങനെ ലഭിക്കും ?

1 :അടുത്തുള്ള PUC സെന്റര്‍ സന്ദര്‍ശിക്കുക

Signature-ad

2:പരിശോധന നടത്തുക

3:പേയ്മെന്റ് നടത്തുക

4:Vuisit പരിവാഹന്‍ സേവ വെബ്സൈറ്റ്

5:പിയുസി സ്റ്റാറ്റസ് ഓണ്‍ലൈനില്‍ പരിശോധിക്കുക

 

6:സര്‍ട്ടിഫിക്കറ്റിന്റെ ഒരു പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുക.

Back to top button
error: