NEWS

60 വയസ് കഴിഞ്ഞവർക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനം

തിരുവനന്തപുരം:60 വയസ് കഴിഞ്ഞ 60,602 പട്ടികവര്‍ഗക്കാര്‍ക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണ സമ്മാനമായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും തുക അനുവദിക്കുക.

Back to top button
error: