NEWS

നീറ്റ് ടോപ്പറായിരുന്ന മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

മുംബൈ: മഹാരാഷ്ട്രയിലെ സാങ്‍ലിയിലെ നീറ്റ് ടോപ്പറായിരുന്ന മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു.

കെ.ഇ.എം കോളജ് ആന്റ് ഹോസ്പിറ്റല്‍ വിദ്യാര്‍ഥി ഗോവിന്ദ് മനെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് സ്വന്തം വസതിയില്‍ ആത്മഹത്യ ചെയ്തത്.

 

Signature-ad

 

സാങ്ലിയില്‍ നിന്ന് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ ഉന്നത വിജയം കരസ്ഥമാക്കിയത് ഗോവിന്ദ് മനെയായിരുന്നു. നഗരത്തിലെ അറിയപ്പെടുന്ന പാത്തോളജിസ്റ്റ് ഡോ. വിഭവ് മാനെയുടെ മകനാണ്.

Back to top button
error: