NEWS

റിസർവേഷൻ ഇല്ലാതെ സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാം;ട്രെയിനുകളിൽ ഡീ റിസര്‍വേഷൻ സംവിധാനം പുനഃസ്ഥാപിക്കുന്നു

തിരുവനന്തപുരം: ട്രെയിനുകളിലെ റിസര്‍വ് കോച്ചുകള്‍ സെക്ഷന്‍ അടിസ്ഥാനപ്പെടുത്തി ജനറല്‍ കോച്ചുകളായി പരിഗണിക്കുന്ന (ഡീ റിസര്‍വേഷന്‍) സംവിധാനം പുനഃസ്ഥാപിക്കുന്നു.
 
 

കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സംവിധാനമാണ് 15 ട്രെയിനുകളില്‍ ആരംഭിക്കുന്നത്. ഡീ റിസര്‍വ് കോച്ചുകളില്‍ കൗണ്ടര്‍ ടിക്കറ്റെടുത്ത് യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ട്രെയിന്‍, കോച്ച്‌ ,സെക്ഷന്‍, പ്രാബല്യത്തില്‍ വരുന്ന തീയതി എന്നീക്രമത്തില്‍

16382 കന്യാകുമാരി-പുണെ S5 കന്യാകുമാരി-എറണാകുളം നവംബര്‍ 10

Signature-ad

12624 തിരുവനന്തപുരം-ചെന്നൈ S7 തിരുവനന്തപുരം-എറണാകുളം നവംബര്‍ 10

16629 തിരുവനന്തപുരം-മംഗളൂരു S9, S10 കണ്ണൂര്‍-മംഗളൂരു നവംബര്‍ 19

16347 തിരുവനന്തപുരം-മംഗളൂരു S9, S10 കോഴിക്കോട്-മംഗളൂരു നവംബര്‍ 17

22640 ആലപ്പുഴ-ചെന്നൈ S7 ആലപ്പുഴ-പാലക്കാട് നവംബര്‍ 16

12601 ചെെന്നെ-മംഗളൂരു S10, S11 കോഴിക്കോട്-മംഗളൂരു നവംബര്‍ 17

12602 മംഗളൂരു- ചെെന്നെ S10, S11 മംഗളൂരു – കോഴിക്കോട് നവംബര്‍ 18

16630 മംഗളൂരു-തിരുവനന്തപുരം S5, S6 കോട്ടയം-തിരുവനന്തപുരം നവംബര്‍ 19

16348 മംഗളൂരു-തിരുവനന്തപുരം S8 മംഗളൂരു – കോഴിക്കോട് നവംബര്‍ 17

16723 ചെന്നൈ-കൊല്ലം S10, S11 തിരുനെല്‍വേലി-കൊല്ലം നവംബര്‍ 19

16724 കൊല്ലം-ചെന്നൈ S11 കൊല്ലം-തിരുനെല്‍വേലി നവംബര്‍ 20

16528 കണ്ണൂര്‍-യശ്വന്ത്പുര്‍ S9, S10, S11 കണ്ണൂര്‍-കോഴിക്കോട് നവംബര്‍ 21

22639 ചെന്നൈ-ആലപ്പുഴ S12 തൃശൂര്‍-ആലപ്പുഴ നവംബര്‍ 22

17229 തിരുവനന്തപുരം-സെക്കന്ദരാബാദ് S11, S12 തിരുവനന്തപുരം-കോയമ്ബത്തൂര്‍ നവംബര്‍ 14

 

 

16346 തിരുവനന്തപുരം-ലോകമാന്യതിലക് S8 തിരുവനന്തപുരം-എറണാകുളം നവംബര്‍ 14

Back to top button
error: