CrimeNEWS

13,000 രൂപ അടങ്ങിയ തമിഴ് യാചകന്റെ പഴ്സ് അന്യസംസ്ഥാന തൊഴിലാളി കവര്‍ന്നതായി പരാതി

അമ്പലപ്പുഴ: തമിഴ്നാട് സ്വദേശിയായ യാചകന്റെ പഴ്സ് കവര്‍ന്നതായി പരാതി. അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്ററിന്റെ എതിര്‍വശത്ത് ഭിക്ഷ യാചിക്കുന്ന ആനന്ദന്റെ പക്കല്‍നിന്നാണ് പഴ്സ് കവര്‍ന്നത്.

13,000 രൂപയോളം പഴ്സിലുണ്ടായിരുന്നതായി ഇദ്ദേഹം പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളിയാണ് പഴ്‌സ് കവര്‍ന്നത് എന്നാണ് ഇയാള്‍ പറയുന്നത്.

Signature-ad

ആനന്ദന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അമ്പലപ്പുഴ പോലീസെത്തി അന്വേഷണം ആരംഭിച്ചു.

Back to top button
error: