NEWS

മണ്‍സൂണ്‍ ബംപര്‍  MA 235610 എന്ന നമ്പറിന് 10 കോടി

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബംപര്‍ ലോട്ടറി നറുക്കെടുത്തു. MA 235610 എന്ന നമ്ബരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ.

രണ്ടാം സമ്മനമായ അഞ്ചു ലക്ഷം രൂപക്ക് MG 456064 എന്ന നമ്ബര്‍ അര്‍ഹമായി. ഒന്നും രണ്ടും സമ്മാനങ്ങള്‍ക്ക് പുറമെ മൂന്നാം സമ്മാനമായി 12 പേര്‍ക്ക് അഞ്ച് ലക്ഷം വീതവും നാലാം സമ്മാനമായി ഒരു ലക്ഷം രൂപയും നല്‍കും. MA 372281 MB 459462 MC 442856 MD 234387 ME 487449 MG 469415 MA 374928 MB 310072 MC 480022 MD 485585 ME 246216 MG 373685 എന്നീ നമ്ബറുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് മൂന്നാം സമ്മാനം.

 

Signature-ad

 

250 രൂപ വിലയുണ്ടായിരുന്ന മണ്‍സൂണ്‍ ബംപര്‍ 2445740 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും നേരിട്ട് തുക കരസ്ഥമാക്കാം.

Back to top button
error: