NEWS

പരിശോധനയ്ക്കിടയിൽ പോലീസുകാർ വാഹനത്തിൽ കൈവയ്ക്കുന്നത് എന്തിനാണെന്ന് അറിയാമോ?

 പോലീസുകാർ വാഹന പരിശോധനയ്ക്കായി നിർത്തിക്കുമ്പോൾ വാഹനത്തിൻ്റെ പിൻഭാഗത്തായി മനപൂർവം കൈപ്പത്തിയടയാളം അവശേഷിപ്പിക്കുന്ന രീതിയിൽ കൈകൾ വയ്ക്കാറുണ്ട്.ശ്രദ്ധിച്ചിട്ടില്ലെങ്കിൽ ഇനിയും ശ്രദ്ധിക്കണം. ഇത് എന്തിനാണെന്ന് അറിയാമോ?
 എന്തെങ്കിലും കാരണവശാൽ പോലീസുകാരനെന്തെങ്കിലും(ആക്രമണം) സംഭവിച്ചാൽ തെളിവശേഷിപ്പിക്കുവാനാണത്രെ ഇങ്ങനെ ചെയ്യുന്നത് !!

Back to top button
error: