IndiaNEWS

മോദി സര്‍ക്കാരിന്റെ ഇന്ധനക്കൊള്ള തുടരുന്നു

മോദി സര്‍ക്കാരിന്റെ ഇന്ധനക്കൊള്ള തുടരുന്നു. ഇന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്.

രണ്ടാഴ്ച കൊണ്ട് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത് 10 രൂപയിലധികമാണ്.

Signature-ad

എന്നാല്‍, റഷ്യ യുക്രൈൻ യുദ്ധം നടക്കുന്നതാണ് ഇന്ധന വില വര്‍ധനയുടെ കാരണമെന്ന്‌ കേന്ദ്രം വാദിച്ചു. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ ഇന്ധന വില കൂടും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം തെരഞ്ഞെടുപ്പും വില വര്‍ധനയും തമ്മില്‍ ബന്ധമില്ലന്നും കേന്ദ്രം അറിയിച്ചു.

Back to top button
error: