യോഗ്യത: സിവിൽ എന്‍ജിനിയറിങിൽ ബിടെക്. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40 വയസ്.
ശമ്ബളം: 30,000- 50,000 രൂപ.
ജൂണിയർ കൺസൾട്ടന്റ്-പിഎസ്സി (ബില്‍ഡിംഗ് ആന്‍ഡ് ജനറല്‍ സിവില്‍ വര്‍ക്സ്)- അഞ്ച്.
യോഗ്യത: സിവില്‍ എന്‍ജിനിയറിങില്‍ ബിടെക്. മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40 വയസ്.
ശമ്ബളം: 30,000- 50,000 രൂപ.
ജൂണിയർ കൺസൾട്ടന്റ് പിഎസ്സി (ഇലക്ട്രോ മെക്കാനിക്കല്‍)- മൂന്ന്.
യോഗ്യത: ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനിയറിങില്‍ ബിടെക്. മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40 വയസ്.
ശമ്ബളം: 30,000- 50,000 രൂപ.
ജൂണിയർ കൺസൾട്ടന്റ് -പിഎസ്സി (ഇലക്ട്രോ-മെക്കാനിക്കല്‍ ടെസ്റ്റിങ്)- ഒന്ന്.
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ ബിടെക്. മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40 വയസ്.
ശമ്ബളം: 30,000- 50,000 രൂപ.
യോഗ്യത: സിവില്‍ എന്‍ജിനിയറിങില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 40 വയസ്.
ശമ്ബളം: 30,000- 50,000 രൂപ.
പ്രൊജക്റ്റ് അസോസിയേറ്റ്- അഞ്ച്.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിടെക് അല്ലെങ്കില്‍ രണ്ടു വര്‍ഷത്തെ എംബിഎ. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 30 വയസ്.
ശമ്ബളം: 25,000- 30,000 രൂപ.
സീനിയര്‍ കോ-ഓഡിനേറ്റര്‍- രണ്ട്.
യോഗ്യത: സിവില്‍/ ഇലട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനിയറിങില്‍ ബിടെക്. 15 വര്‍ഷത്തെ പ്രവൃത്തിപരിചയം.
ഇന്സ്പെക്ഷന് എന്‍ജിനിയറിങ്- 11
യോഗ്യത: സിവില്‍ എന്‍ജിനിയറിങില്‍ ബിടെക്കും അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
കൂടാതെ റെസിഡന്റ് എന്‍ജിനിയര്‍ തസ്തികയില്‍ ഏഴ് ഒഴിവുണ്ട്. എംപാനലിലേക്കാണ് ക്ഷണിച്ചിരിക്കുന്നത്. സിവില്‍ എന്‍ജിനിയറിങില്‍ ബിടെക്. പത്തു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 50 വയസ്
കിഫ്ബിയിലേക്ക് റിസോഴ്സ് പേഴ്സന്‍ എംപാനിലേക്ക് സീനിയര്‍ പ്രൊജക്റ്റ് അഡ്വൈസര്‍, പ്രൊജക്റ്റ് അഡ്വൈസര്‍, സീനിയര്‍ ടെക്നിക്കല്‍ അഡ്വൈസര്‍, പ്രൊജക്റ്റ് സപ്പോര്‍ട്ട് എന്‍ജിനിയര്‍, പ്രൊജക്റ്റ് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
വിശദവിവരങ്ങള്‍ക്ക്
www.cmdkera la.net എന്ന വെബ്സൈറ്റ് കാണുക.