NEWSWorld

ബഹ്റി​നി​ൽ മാ​സ്ക് ധ​രി​ക്ക​ൽ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ നി​ർ​ബ​ന്ധ​മ​ല്ല

ബഹ്റി​നി​ൽ മാ​സ്ക് ധ​രി​ക്ക​ൽ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് ദേ​ശീ​യ ആ​രോ​ഗ്യ ക​ർ​മ സ​മി​തി അ​റി​യി​ച്ചു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങളു​ടെ​യും ഡാ​റ്റ​യു​ടെ​യും അ​വ​ലോ​ക​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം.

അ​ട​ച്ചി​ട്ട സ്ഥ​ല​ങ്ങ​ളി​ലും തു​റ​സാ​യ കേ​ന്ദ്ര​ങ്ങ​ളി​ലും മാ​സ്ക് ഒ​ഴി​വാ​ക്കാം. എ​ന്നാ​ൽ, വ​യോ​ധി​ക​രും വി ​ട്ടു​മാ​റാ​ത്ത രോ​ഗ​മു​ള്ള​വ​രും മാ​സ്ക് ധ​രി​ക്ക​ണം. ആ​രോ​ഗ്യ​മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴും ധ​രി ക്കേ​ണ്ട​താ​ണെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Signature-ad

രാ​ജ്യ​ത്ത് രോ​ഗ​നി​യ​ന്ത്ര​ണ ശ്ര​മ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നും പി​ന്തു​ട​ര​ണ​മെ​ന്നും ദേ​ശീ​യ മെ​ഡി​ക്ക​ൽ ടാ​സ്‌​ക്‌​ഫോ​ഴ്‌​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Back to top button
error: