ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്മെന്റ് 2022 വിശദാംശങ്ങള്‍:
തസ്തിക: ഷോര്‍ട്ട് സര്‍വീസ് കമ്മീഷന് (ടെക്) 59 പുരുഷന്മാര് (ഒക്ടോബര്‍ 2022) കോഴ്സ്
ഒഴിവുകളുടെ എണ്ണം: 175
പേ സ്കെയില്‍: 56100 – 1,77,500/- ലെവല്‍ 10
തസ്തിക: ഷോര്‍ട്ട് സര്‍വീസ് കമ്മീഷന് (ടെക്) 30 വനിതാ ടെക്നിക്കല്‍ കോഴ്സ് (ഒക്ടോബര്‍ 2022)ഒഴിവുകളുടെ എണ്ണം: 14
പേ സ്കെയില്‍: 56100 – 1,77,500/- ലെവല്‍ 10
തസ്തിക: എസ്എസ്സി (ഡബ്ല്യു) ടെക് & എസ്എസ്സി(ഡബ്ല്യു)(നോണ്‍-ടെക്
ഒഴിവുകളുടെ എണ്ണം: 02
പേ സ്കെയില്‍: 56100 – 1,77,500/- ലെവല്‍ 10.
എസ്എസ്സി (ടെക്) – 58 പുരുഷന്മാരും എസ്എസ്സിഡബ്ല്യു (ടെക്) – 29 സ്ത്രീകളും കോഴ്സ്: ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുബന്ധ എഞ്ചിനീയറിംഗ് സ്ട്രീമുകളിലെ ബി.ഇ./ബി ഉണ്ടായിരിക്കണം.. പ്രായപരിധി: 20 മുതല്‍ 27 വയസ്സ് വരെ.
എസ്എസ്സി (ഡബ്ല്യു) (നോണ്‍-ടെക്) (നോണ്‍ യുപിഎസ്സി) – ഡിഫന്‍സ് പേഴ്സണലിന്റെ വിധവകള്‍: സ്ഥാനാര്‍ത്ഥിക്ക് ഏതെങ്കിലും സ്ട്രീമില്‍ ബിരുദം ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ആര്‍മി വെബ്സൈറ്റ് joinindianarmy.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ നടപടി ആരംഭിച്ച തീയതി: മാര്‍ച്ച് 08, 2022. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഏപ്രില്‍ 06, 2022