KeralaNEWSWorld

മലയാളി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ സംസ്ഥാനം.

യു​ക്രെ​യ്നി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം അ​വി​ടെ​യു​ള്ള മ​ല​യാ​ളി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നു ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു​ണ്ടെ​ന്ന്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

യു​ക്രെ​യ്നി​ലു​ള്ള മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ എ​ത്ര​യും പെ​ട്ടെ​ന്നു നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട​താ​യും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കുറച്ചു<span;>. കേരളത്തിൽ നിന്നുള്ള 2320 വിദ്യാർത്ഥികൾ നിലവിൽ അവിടെയുണ്ട്.

Signature-ad

അതുകൊണ്ട്, അവരുടെ സുരക്ഷാകാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനു കത്തയച്ചു. ഉക്രൈനിലുള്ള മലയാളി വിദ്യാർത്ഥികളെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു

Back to top button
error: