കൊച്ചി: ഏറ്റുമാനൂര്‍ – കോട്ടയം – ചിങ്ങവനം പാതയുടെ ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴി ഓടുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.സെക്കന്തരാബാദ് – തിരുവനന്തപുരം എക്സ്പ്രസ് : മാര്‍ച്ച് 5 മുതല്‍ 16 വരെയും 18 മുതല്‍ 21 വരെയും,തിരുവനന്തപുരം- സെക്കന്തരാബാദ് എക്സ്പ്രസ് : മാര്‍ച്ച് 19 മുതല്‍ 22 വരെയും ആലപ്പുഴ വഴിയാകും ഓടുക.
ഒഴിവാകുന്ന സ്റ്റോപ്പുകള്‍ : കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര.
കൂടുതലായി അനുവദിച്ച സ്റ്റോപ്പുകള്‍ : എറണാകുളം ജംഗ്ഷന്, ചേര്‍ത്തല, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട്
കൊച്ചുവേളി- ലോക്മാന്യ എക്സ്പ്രസ്: മാര്‍ച്ച് 6, 17. 20. കൂടുതലായി അനുവദിച്ച സ്റ്റോപ്പുകള്‍: ആലപ്പുഴ, എറണാകുളം ജംഗ്ഷന്.
ലോക്മാന്യ – കൊച്ചുവേളി എക്സ്പ്രസ് : മാര്‍ച്ച് 18, 21: കൂടുതലായി അനുവദിച്ച സ്റ്റോപ്പുകള്‍: എറണാകുളം ജംഗ്ഷന്, ആലപ്പുഴ
ലോക്മാന്യ -കൊച്ചുവേളി എക്സ്പ്രസ് : മാര്‍ച്ച് 19. കൂടുതലായി അനുവദിച്ച സ്റ്റോപ്പുകള്‍: എറണാകുളം ജംഗ്ഷന്, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട്.