മുംബയ് : കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.എം.എസ് നമ്ബൂതിരിപ്പാടിന്റെ ഇളയ മകന് എസ് ശശി (67) നിര്യാതനായി.മകള്‍ അപര്‍ണയുടെ മുംബൈയിലെവീട്ടില് കുഴഞ്ഞു വീണായിരുന്നു അന്ത്യം.ആശുപത്രിയില്‍ എത്തും മുമ്ബേ മരണം സംഭവിച്ചു. ദേശാഭിമാനി ചീഫ് അക്കൗണ്ട്സ് മാനേജരായിരുന്നു.
Related Articles
Check Also
Close