SportsTRENDING

ദക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലും ഇ​ന്ത്യ​യ്ക്ക് തോ​ല്‍​വി

49.2 ഓ​വ​റി​ല്‍ 283 റ​ണ്‍​സി​ന് ഇ​ന്ത്യ ഓ​ള്‍​ഔ​ട്ട്

ദക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലും ഇ​ന്ത്യ​യ്ക്ക് തോ​ല്‍​വി. വെ​റും നാ​ല് റ​ണ്‍​സി​നാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​ത്. 49.2 ഓ​വ​റി​ല്‍ 283 റ​ണ്‍​സി​ന് ഇ​ന്ത്യ ഓ​ള്‍​ഔ​ട്ടാ​യി.

വി​രാ​ട് കോ​ഹ്‌​ലി(65), ശി​ഖ​ര്‍ ധ​വാ​ന്‍(61), ദീ​പ​ക് ച​ഹാ​ര്‍(54) എ​ന്നി​വ​ര്‍ ഇ​ന്ത്യ​യ്ക്ക് വേണ്ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. കോ​ഹ്‌​ലി-​ധ​വാ​ന്‍ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച ഫോം ​നേ​ടി​ത്ത​ന്ന​ത്.

Signature-ad

അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ച് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ന് അ​ടു​ത്തെ​ത്തി​ച്ച​ത് ദീ​പ​ക് ച​ഹ​റാ​ണ്. 34 പ​ന്തു​ക​ള്‍ നേ​രി​ട്ടാ​ണ് ച​ഹ​ര്‍ 54 റ​ണ്‍​സെ​ടു​ത്ത​ത്. ജ​സ്പ്രീ​ത് ബും​റ​യു​ടെ​യും (12) അ​വ​സാ​ന ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ല്‍ യൂ​സ്‌​വേ​ന്ദ്ര ചാ​ഹ​ലി​ന്‍റെ​യും (ര​ണ്ട്) വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി ദ​ക്ഷി​ണാ​ഫ്രി​ക്ക ജ​യം സ്വ​ന്ത​മാ​ക്കി.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക നി​ശ്ചി​ത 49.5 ഓ​വ​റി​ല്‍ 287 റ​ണ്‍​സി​ന് ഓ​ള്‍​ഔ​ട്ടാ​കു​ക​യാ​യി​രു​ന്നു.

Back to top button
error: