NEWS
പല്ലുകളുടെ സൗന്ദര്യത്തിനും സംരക്ഷണത്തിനും
ദന്തസംരക്ഷണം ആരോഗ്യ സംരക്ഷണത്തിലെ പ്രധാന കാര്യങ്ങളിലൊന്നാണ്. നിരയൊത്ത, നിറമൊത്ത മനോഹര ദന്തങ്ങൾ ആരാണ് ആഗ്രഹിക്കാത്തത്…?
പല്ല് വെളുപ്പിക്കാൻ ഈ ഭക്ഷണങ്ങള്‍ സഹായിക്കും.
ആപ്പിള്‍ കഴിക്കുന്നത് പല്ലിലെ കറ നീക്കും.
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ സ്‌ട്രോബറി നല്ലതാണ്.
പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാന്‍ ചീസ് ഉത്തമം.
പല്ലിന് നിറം നല്‍കാനും ദുര്‍ഗന്ധം തടയാനും പൈനാപ്പിള്‍ നല്ലതാണ്.
വായ വൃത്തിയായി സൂക്ഷിക്കാന്‍ ഉണക്കമുന്തിരി കഴിച്ചാല്‍ മതി.