ആക്രമണം എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ
ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.പ്രഭാതസവാരിക്കി ടെ ഒരു സംഘമെത്തി വെട്ടികൊലപ്പെപെടുത്തുകയായിരുന് നു.
ആലപ്പുഴ നഗരഭാഗമായ വെള്ളകിണര്‍ ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന് ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് ഈ കൊല നടന്നത് എന്നാണ് പൊലീസ് നല്കുന്ന സൂചന.