NEWS

ജമ്മു കശ്മീരിലെ കുൽഗാം ഇനി സിപിഐ എം ഭരിക്കും

ജമ്മു കശ്മീർ പ്രാദേശിക തെരഞ്ഞെടുപ്പിൽ കുൽഗാമിൽ അഞ്ച് സീറ്റിൽ മത്സരിച്ച് അഞ്ചിലും വിജയം കൈവരിച്ച സിപിഐ എം ഇനി കുൽഗാം ഭരിക്കും. കുൽഗാം ഡിഡിസിയുടെ ചെയർമാനായി സിപിഐ എം നേതാവ് മുഹമ്മദ് അഫ്സൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ആകെയുള്ള 14 സീറ്റിൽ സിപിഐഎമ്മും നാഷണൽ കോൺഫറൻസും 5 വീതം സീറ്റുകളിൽ വിജയിച്ചു.പിഡിപിയും കോൺഗ്രസും രണ്ട് വീതം സീറ്റുകൾ നേടി.

Back to top button
error: