KeralaNEWS

തേയില സംസ്കരിക്കുന്ന  യന്ത്രത്തിനുള്ളിൽ തല കുടുങ്ങി, തൊഴിലാളിക്ക് ദാരുണാന്ത്യം

     ഇടുക്കി: പീരുമേട് പട്ടുമല തേയില ഫാക്ടറിയിൽ തേയില സംസ്കരിക്കുന്ന മെഷീൻനുള്ളിൽ പെട്ട് തൊഴിലാളി മരിച്ചു. പട്ടുമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന നീലമുത്തുവിന്റെ മകൻ രാജേഷ് ( 37) മരിച്ചത്.

ഇന്ന് രാവിലെ മിഷ്യൻ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ മിഷ്യൻ ഓണാക്കുകയും രാജേഷിന്റെ തല കുടുങ്ങുകയുമായിരുന്നു.

Signature-ad

മറ്റ് തൊഴിലാളികൾ ഉടൻ മിഷ്യൻ ഓഫ് ചെയ്ത് രാജേഷിനെ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.

Back to top button
error: