KeralaNEWS

ഇത്തവണ 5 സീറ്റ് ;2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും :പി സി ജോർജ് 

പത്തനംതിട്ട: ഇത്തവണ കേരളത്തിൽ അഞ്ച് സീറ്റില്‍ ബിജെപി വിജയിക്കുമെന്ന് പി സി ജോർജ്. 20 മണ്ഡലത്തിലും ഒരു ലക്ഷത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിൽ 70 ശതമാനം എല്‍ഡിഎഫിന്റെയും ബാക്കി യുഡിഎഫിൻറേതുമാണ്. വലിയ മുന്നേറ്റമാണ് ബിജെപിക്ക് കേരളത്തിലുണ്ടാവുക. 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കുമെന്നും പി സി ജോർജ് പറഞ്ഞു.

Back to top button
error: