രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താന്. ഫെയ്സ്ബുക്കില്‍ കൂടിയായിരുന്നു പരിഹാസം.
രാഹുൽ ഗാന്ധി വിഷണ്ണനായി ഇരിക്കുന്ന ഫോട്ടോയോടൊപ്പം അച്ഛന്റെ വോട്ട് കോൺഗ്രസിന്, എന്റെ വോട്ട് ബിജെപിക്ക് എന്നായിരുന്നു അമൽ കുറിച്ചത്.
അതേസമയം തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും നിങ്ങൾക് ക് ഇത് സ്ക്രീൻഷോട്ട് എടുക്കാം. നിങ്ങൾ എന്റെ തല വെട്ടിയാലും ഞാൻ ബിജെപിയിൽ ചേരില്ല – ഇത് എന്റെ അച്ഛനോട് നീതി പുലർത്തിയ കാസർഗോഡുകാർക്ക് ഞാൻ നൽകിയ വാക്കാണ്, എന്നുമാണ് അമൽ പറയുന്നത്.
സംഭവം പഴയതാണെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയതാണിത്.