KeralaNEWS

തൃശൂരിൽ കൊടി കെട്ടുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകൻ വീണ് മരിച്ചു

തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊടി കെട്ടുന്നതിനിടെ ബി.ജെ.പി പ്രവർത്തകൻ കോണിയില്‍നിന്ന് വീണ് മരിച്ചു.

അഴിമാവ് ഒറ്റാലി ശേഖരന്റെ മകൻ ശ്രീരംഗൻ (57) ആണ് മരിച്ചത്.

സുരേഷ് ഗോപിയുടെ പര്യടനത്തിന് മുന്നോടിയായി അലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെ പെരിങ്ങോട്ടുകര താന്ന്യത്ത് ഇന്നലെ രാത്രിയാണ് അപകടം.

Signature-ad

തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: