KeralaNEWS

ക്ഷേത്രക്കുളത്തില്‍ മധ്യവയസ്കൻ മരിച്ചനിലയില്‍

പനങ്ങാട്: ക്ഷേത്രക്കുളത്തില്‍ മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. പനങ്ങാട് ഉദയത്തുംവാതില്‍ കണിശേരി വീട്ടില്‍ പരേതനായ ഭാസിയുടെ മകൻ മനോജ് (46) ആണ് മരിച്ചത്.

രാവിലെ പത്തരയോടെ ഉദയത്തുംവാതില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പെയിന്‍റിംഗ് തൊഴിലാളിയാണ്.

Signature-ad

പനങ്ങാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Back to top button
error: