KeralaNEWS

എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ചൂട് 39ഡിഗ്രിയിലും കൂടാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.ഇതോടെ എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്  പുറപ്പെടുവിച്ചു.

കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,തൃശൂർ,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Back to top button
error: