കൊല്ലം: മാർച്ച് മാസത്തിൽ കൊല്ലം കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന യാത്രകൾ പരിചയപ്പെടാം.
കൊല്ലത്ത് നിന്ന് ഗുരുവായൂര്‍ യാത്ര 15ന് വൈകിട്ട് എട്ടിന്. മമ്മിയൂര്‍, ആനക്കോട്ട, കൊടുങ്ങല്ലൂര്‍, പറവൂര്‍ മൂകാംബിക ക്ഷേത്രം വഴി കൊല്ലത്തു തിരികെഎത്തുന്ന യാത്രക്ക് 1240 രൂപയാണ് നിരക്ക്.
മൂന്നിന് ഇലവീഴാപൂഞ്ചിറ-ഇല്ലിക്കല്‍കല്ല് യാത്ര, മൂന്ന്, 12, 21 തീയതികളില്‍ ഗവിയാത്ര. എട്ടിന് വനിതകള്‍ക്ക് മാത്രമായി വീഗാലാന്‍ഡ്. ഒന്‍പതിന് രണ്ടുദിവസത്തെ മൂന്നാര്‍-കാന്തല്ലൂര്‍; വാഗമണ്‍, അയ്യപ്പ ക്ഷേത്രദര്‍ശനത്തിന് രണ്ട്ട്രിപുകളും.10ന് പൊന്മുടി, 17 ന് വാഗമണ്‍, റോസ്മല യാത്രകളും ഉണ്ടാകും. ഫോണ്‍-9747969768.