KeralaNEWS

മലയാളി നഴ്‌സ് ഡല്‍ഹിയില്‍ മരിച്ചു

കോഴിക്കോട്: തിരുവമ്ബാടി സ്വദേശിയായ നഴ്‌സ് ഡല്‍ഹിയില്‍ മരിച്ചു.
കാളിയാംപുഴ ആനക്കല്ലേല്‍ അലക്സാണ്ടറിന്‍റെ മകള്‍ ലിസിക്കുട്ടി (51) ആണ് ഡല്‍ഹിയില്‍ വച്ച് മരിച്ചത്.

സംസ്കാരം പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് പള്ളിയില്‍ പിന്നീട്

Back to top button
error: