KeralaNEWS

മീന്‍പിടുത്തത്തിനിടയിൽ അപകടം;  നഷ്ടപരിഹാര തുക അഞ്ചുലക്ഷമാക്കി ഉയര്‍ത്തി 

തിരുവനന്തപുരം:മീന്‍ പിടുത്തത്തിനിടയിൽ  അപകടത്തില്‍ പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം അഞ്ചുലക്ഷമാക്കി ഉയർത്തി.

മുന്‍പ് അപകടത്തില്‍പ്പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയായിരുന്നു  നല്‍കിയിരുന്നത്.

Back to top button
error: