KeralaNEWS

കെട്ടിടത്തിന്‍റെ മുകളില്‍നിന്നു വീണ് മധ്യവയസ്കന് ദാരുണാന്ത്യം

കൊച്ചി: കെട്ടിടത്തിന്‍റെ മുകളില്‍നിന്നു വീണ് മധ്യവയസ്കന് ദാരുണാന്ത്യം. തിരുവനന്തപുരം ആറ്റിങ്ങല്‍ നഗരൂർ സ്വദേശി സുരേഷ് (54) ആണ് മരിച്ചത്.

തൃപ്പൂണിത്തുറയിലാണു സംഭവം.

Signature-ad

കെട്ടിടത്തിനു മുകളില്‍ കോണിവച്ച്‌ പുളി പറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: