![](https://newsthen.com/wp-content/uploads/2024/02/Screenshot_2024-02-11-08-31-45-77_a23b203fd3aafc6dcb84e438dda678b62.jpg)
![](https://newsthen.com/wp-content/uploads/2024/02/Screenshot_2024-02-11-08-31-45-77_a23b203fd3aafc6dcb84e438dda678b62.jpg)
തിരുവനന്തപുരം നെയ്യാറ്റിൻകര വടുവൂർകോണം അയിര വിരലിവിളയില്‍ ജോണി(37) ആണ് അറസ്റ്റിലായത്.
സംഭവം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തില്‍ ഏഴംഗ പ്രത്യേക ടീം രൂപീകരിച്ചായിരുന്നു അന്വേഷണം. ഭർത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയാണ് യുവതിയെ ചൂഷണം ചെയ്തത്.