LocalNEWS

സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

   മുണ്ടക്കയം: കോരുത്തോട്ടിൽ സ്കൂട്ടർ മറിഞ്ഞ് വീട്ടമ്മ മരിച്ചു. വണ്ടൻപതാൽ സ്വദേശിനി തുണ്ടിത്തറ അശ്വതി സന്തോഷാണ് മരിച്ചത്. ഇന്ന് (ബുധൻ) വൈകുന്നേരം 5:30 ഒടെ  കോരുത്തോട് ബാങ്ക് പടി പത്തേക്കറിലാണ് അപകടം നടന്നത്.

ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മൃതദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ.

Back to top button
error: