KeralaNEWS

നവകേരള സദസ്സ് ഇന്ന് പത്തനംതിട്ടയില്‍

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ്സ് ഇന്ന് പത്തനംതിട്ടയില്‍. രാവിലെ 9ന് ക്ഷണിക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

10.30ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന്, ആറന്മുള മണ്ഡലത്തിലെ നവകേരള സദസ്സ് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. റാന്നി, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ നവകേരള സദസുകളും ഇന്നുണ്ടാകും.

Back to top button
error: