SportsTRENDING

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള  മൂന്നാം ടി20 പോരാട്ട൦ ഇന്ന് 

ഗുവാഹത്തി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടി20 പോരാട്ടം ഇന്ന് നടക്കും.ഗുവാഹത്തിയിലെ ബര്‍സാപര ക്രിക്കറ്റ്  സ്‌റ്റേഡിയത്തിലാണ് മത്സരം.

അഞ്ച് മത്സരങ്ങളുടെ പരമ്ബരയില്‍ ഇന്ത്യ 2-0 ന് മുന്നിലാണ്.ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ വിജയം.

Back to top button
error: