KeralaNEWS

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പത്തനംതിട്ട വഴി പുനലൂരിന് കെഎസ്ആർടിസി സർവീസ്

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പത്തനംതിട്ട വഴി പുനലൂരിലേക്കുള്ള കെഎസ്ആർടിസി ബസ് സമയവിവരങ്ങൾ
★നെടുംമ്പാശ്ശേരി എയര്‍പോര്‍ട്ട് <> പുനലൂര്‍ (FP) ★
Via ; പെരുമ്പാവൂര്‍ , മൂവാറ്റുപുഴ , കോട്ടയം , ചങ്ങനാശ്ശേരി , തിരുവല്ല , പത്തനംതിട്ട , കോന്നി , പത്തനാപുരം.
■ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെടുന്ന സമയം :- 9:35 am
■ കോട്ടയം :- 12:55 pm
■ ചങ്ങനാശ്ശേരി :- 2:05 pm
■ തിരുവല്ല :- 2:20 pm
■ പത്തനംതിട്ട :- 3:20 pm
■ Pathanamthitta :- 3:20 pm
■ കോന്നി :- 3:40 pm
■ പത്തനാപുരം :- 4:15 pm
■ പുനലൂരില്‍ എത്തിച്ചേരുന്ന സമയം :- 4:40 pm

Back to top button
error: