തിരുവനന്തപുരം: ശമ്ബള പരിഷ്കരണത്തിലെ അപാകതയടക്കം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്.
കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തില്‍ ചൊവ്വാഴ്ച എല്ലാ മെഡിക്കല്‍ കോളജുകളിലും തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫിസിന് മുന്നിലും ധര്‍ണ നടത്താനാണ് തീരുമാനം.
തുടര്‍ന്നും അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ ഡിസംബര്‍ ഒന്നുമുതല്‍ ചട്ടപ്പടി സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.മുടങ്ങി
ഡിസംബറിലെ ചട്ടപ്പടി സമരത്തിലും ഫലം കണ്ടില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരമുറകളിലേക്ക് നീങ്ങാനാണ് തീരുമാനം.